Thursday, July 21, 2011

orientation class for science teachers and student scecretaries

04-08-2011 നു രസതന്ത്ര ക്ലാസ്സ്‌ CHNDERA BRC  യില്‍ 10 am.സ്കൂള്‍ ല്‍നിന്നും LP,UP HS HSS സയന്‍സ് അധ്യാപകരും, സയന്‍സ് ക്ലബ് സെക്രെടരിമാരും(student) പങ്കെടുക്കുക.വിദഗ്ദരായ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നു.
ശാസ്ത്രക്ലാസ്സ്‌ ,പരീക്ഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.(10am -4pm)

seminar result

I place       ATHIRA.C.M                          GHSS PILICODE
II place     AMRUTHA KRISHNAN.P    GHSS KUTTAMATH
III place   SHILPA.R                               KMVHSS KODAKKAD

seminar






Tuesday, July 19, 2011

science seminar

CHEMISTRY FOR HUMAN WELFARE-PROSPECTS AND CONCERNS
competition for high school students only
on 21.07.2011 at BRC chervathur at 10 am